Tag: KERALA

Browse our exclusive articles!

കോട്ടക്കലിൽ മോഷണപരമ്പര; നട്ടം തിരിഞ്ഞ് പോലീസ്

മലപ്പുറം: കോട്ടക്കലിൽ ഒരാഴ്ചയ്ക്കിടെ പലയിടങ്ങളിലായി നടന്നത്നി നിരവധി മോഷണങ്ങൾ. മോഷ്ടാവിനെ ഇതുവരെയും പിടികൂടാനായില്ല. ഒരാഴ്ചക്കിടെ കോട്ടക്കൽ മേഖലയിൽ ചെറുതും വലുതുമായ മോഷണവും മോഷണശ്രമങ്ങളുമാണ് നടക്കുന്നത്. നഗരമധ്യത്തിലെ വസ്ത്രാലയത്തിലായിരുന്നു ആദ്യമോഷണം നടന്നത്. ഇവിടെ നിന്നും...

കാപ്പ നിയമലംഘനം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: കാപ്പ നിയമലംഘനം നടത്തി നാട്ടിൽ തിരിച്ചെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പേരശന്നൂർ സ്വദേശി അഷ്റഫലിയെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. ജില്ലയിലെ വിവിധ കേസുകളിലെ പ്രതിയാണ് പിടിയിലായ പേരശന്നൂർ സ്വദേശി കട്ടച്ചിറ...

പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവം: കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിലാണ് അറസ്റ്റ്. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് , ആലിയാട്ട്...

നാടൻ തോക്കുകളും തിരകളുമായി യുവാവ് പിടിയിൽ

മല്പപുറം: നാടൻ തോക്കുകളും തിരകളുമായി യുവാവ് പിടിയിലായി. പൂക്കോട്ടുംപാടം പൂവക്കുന്നിൽ രാജേഷ് ആണ് പോലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചോല കോളനിയിലെ പമ്പ് ഹൗസിൽ നിന്നാണ്...

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും പുകച്ചിലും

വെഞ്ഞാറമ്മൂട് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി നൽകി. സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തി. ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് രണ്ട് ദിവസം അസ്വസ്തത...

Popular

സ്കൂൾ കലോത്സവം നാലാം ദിനത്തിലേക്ക്. സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.

അനന്തപുരിയെ കലയുടെ മാധുര്യത്തിൽ ആറാടിച്ചു സംസ്ഥാന സ്കൂൾ കലോത്സവം അതിന്റെ നാലാം...

പഠിക്കാതെ പാടി നേടിയ ഒന്നാം സ്ഥാനം അമ്മയ്ക്ക് ഗുരുദക്ഷിണ ഉമ്മ |63മത് സംസ്ഥാന സ്കൂൾ കലോത്സവം

63മത് സംസ്ഥാന സ്കൂൾ കലോത്സവം സ്പെഷ്യൽ സ്റ്റോറി കലോത്സവ വേദിയെ തന്റെ ശബ്ദമാധുര്യത്താൽ അലിയിച്ചു...

ഒരുമയുടെ കുപ്പായമണിഞ്ഞ് മാപ്പിള കലാ അധ്യാപകർ

63മത് കേരള സംസ്ഥാന സ്കൂൾ കലോത്സസവം സ്പെഷ്യൽ സ്റ്റോറി കലോത്സവം കളർ ആക്കാൻ മലബാറിൽ...

ജനകീയ മുഖം നേരിട്ട അവഗണന. സുരേഷ് കുറുപ്പ് ജില്ലാ കമ്മറ്റിയിൽ നിന്നും ഒഴിഞ്ഞു.

കോട്ടയം: കോട്ടയം ജില്ലയിലെ സിപിഎം ന്റെ സൗമ്യമുഖവും മുൻ എം പി...

Subscribe

spot_imgspot_img