കൊച്ചി: എറണാകുളം അങ്കമാലിയിൽ എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോണിനെയാണു മയക്കുമരുന്നുമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് പൊലീസ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കോട്ടക്കൽ: 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിൽപനക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്.. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് ദേശത്ത് കുതിരാളിവീട്ടിൽ പട്ടർകടവൻ ഉബൈദ്(33 )ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും...