കോഴിക്കോട് : അമ്മയെ വെട്ടിക്കൊന്ന കേസിൽ അസ്റ്റ് ചെയ്യപ്പെട്ട മകൻ ആഷിഖിനെ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.. പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് നടപടി..അടിവാരം മുപ്പതേക്ര കായിക്കൽ...
ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം. കൊല്‍ക്കത്തയിലെ സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണത്തിലേക്ക് നയിച്ച ആക്രമണം തുടങ്ങിയ...
മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ മകന്റെ മർദനമേറ്റ് ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ജനുവരി 15 നാണ് ഹരികുമാറിനെ മുഖത്തും തലയിലും പരിക്കുകളുമായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച് ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേട്ടതിന് ശേഷം വിധി പറയുവാൻ വേണ്ടിയാണു തീയതി മാറ്റിയത്. ഗ്രീഷ്മയും മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാസ്ററും...
ചേന്ദമംഗലം കൂട്ടകൊലപാതക കേസിൽ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. റിതു ആദ്യം വിനീഷയെ ആക്രമിച്ചു....