Tag: MURDER

Browse our exclusive articles!

ഇന്ത്യൻ വംശജൻ യു.എസിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: ഇന്ത്യൻ വംശജൻ യു.എസിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശുകാരനായ സചിൻ സാഹൂ (42) ആണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 21ന് വൈകീട്ട് 6.30ന് യു.എസിലെ സാൻ അന്റോണിയോയിലാണ് സംഭവം.മാരകായുധവുമായി ഒരാളെ ആക്രമിച്ച കേസുമായി...

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ 29ന് കോടതിയിൽ ഹാജരാക്കും

കാ​സ​ർ​കോ​ട്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഈ ​മാ​സം 29ന് ​പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ൾ​ക്ക് എ​തി​രെ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ൾ കോ​ട​തി നേ​രി​ട്ട് പ്ര​തി​ക​ളോ​ട് ചോ​ദി​ക്കു​ന്ന...

വീട്ടിൽനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ നാടോടി സ്ത്രീയുടെ ശ്രമം

കാ​ഞ്ഞാ​ണി: അ​രി​മ്പൂ​ർ വെ​ളു​ത്തൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ​നി​ന്ന് ഒ​മ്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ നാ​ടോ​ടി സ്ത്രീ ​ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കു​ഞ്ഞി​നെ ചാ​ക്കി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന്റെ അ​മ്മ ഓ​ടി​യെ​ത്തി​യ​തി​നാ​ലാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ശ്ര​മം വി​ഫ​ല​മാ​യ​ത്. തു​ട​ർ​ന്ന്...

നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി

ക​ൽ​പ​റ്റ: പ​ന​മ​രം നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. വ​യ​നാ​ട് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി -ര​ണ്ടാ​ണ് പ്ര​തി അ​ർ​ജു​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ൽ 29ന് ​കോ​ട​തി ശി​ക്ഷ‍ പ്ര​ഖ്യാ​പി​ക്കും. സെ​ക്ഷ​ൻ...

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴ വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. രാവിലെ ആറേ മുക്കാലോടെയാണ് സംഭവം.വിദേശത്തായിരുന്ന ഷാജി ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഷാജിയും ദീപ്തിയും തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നു. രണ്ടുമക്കളെ...

Popular

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...

സ്ത്രീസമത്വം, യുവാക്കളുടെ അഭിരുചി; രണ്ടും തിരിച്ചറിയാൻ സി പി എമ്മിനാവണം: എം എ ബേബി

സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി...

Subscribe

spot_imgspot_img