Tag: MURDER

Browse our exclusive articles!

കാമുകനൊപ്പം പോകാൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ റായ്‌ഗഡിൽ കാമുകനോടൊപ്പം ജീവിക്കാൻ വേണ്ടി യുവതി മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. മാർച്ച് 31 നായിരുന്നു സംഭവം. അലിബാഗ് തെഹ്‌സിലിലെ കിഹിമിലെ വീട്ടിൽവെച്ച് ശീതൾ (25) തന്റെ മക്കളായ ആരാധ്യ(5...

യു​വ​തി​യെ സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു

ബം​ഗ​ളൂ​രു: സ്പാ ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ 42കാ​രി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ജ​യ​ന​ഗ​ർ ശാ​ലി​നി ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി ഫ​രീ​ദ ഖാ​നൂ​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ലെ പ്ര​തി ഗി​രീ​ഷ് (32) അ​റ​സ്റ്റി​ലാ​യി. ന​ഗ​ര​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ...

യുവാവിനെ കുത്തിയ സംഭവം: രണ്ടുപേർ കൂടി അറസ്​റ്റിൽ

കാ​ട്ടാ​ക്ക​ട: അ​മ്പ​ല​ത്തി​ൻ​കാ​ല​യി​ൽ ഉ​ത്സ​വ പ​രി​പാ​ടി​ക്കി​ടെ നൃ​ത്തം വി​ല​ക്കി​യ​തി​ന്റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്​​റ്റി​ൽ. ആ​ർ.​എ​സ്.​എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കാ​യ വി​ഷ്ണു​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​റ​ന​ല്ലൂ​ർ ക​രി​ങ്ങ​ൽ ക​രി​ച്ചി​റ മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ...

അനു കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം

കോഴിക്കോട്: അനു കൊലക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം. കേസിൽ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ ശ്രമിച്ചു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച...

കാസർകോട് മദ്യലഹരിയിൽ ജേഷ്‌ഠൻ അനുജനെ വെടിവച്ച് കൊന്നു

കാസർകോട്: കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ വെടിവച്ചുകൊന്നയാൾ കസ്റ്റഡിയിൽ. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ(45) ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ജേഷ്‌ഠൻ ബാലകൃഷ്‌ണനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.#died-in-shooting

Popular

കൊച്ചിയിൽ നിന്നും കഞ്ചാവുമായി 2 പേർ പോലീസ് പിടിയിലായി. കഞ്ചാവ് മാഫിയയിലെ കണ്ണികളെന്നു നിഗമനം

കൊച്ചിയിൽ വിദ്യാർഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ കണ്ണികളെ പോലീസ് അറസ്റ്റ് ചെയ്തു....

നടിയുടെ ആരോപണം ഗൗരവതരം. ലഹരിക്കെതിരെ മുഖം നോക്കാതെയുള്ള നടപടി: പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

ഷൂട്ടിംഗിനിടയില്‍ ഒരു നടൻ ലഹരി ഉപയോഗികുകയും മോശമായി പെരുമാറുകയും ചെയ്തെന്ന നടി...

കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം. ഭർതൃവീട്ടിലെ പീഡനമെന്ന് ആരോപണം.

അയർക്കുന്നത്ത് ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി...

കേന്ദ്ര മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണി! പുതുമുഖങ്ങളെ പരിഗണിക്കാൻ സാധ്യത.

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന അടുത്തുതന്നെ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ഭവനില്‍ പ്രസിഡന്റ്...

Subscribe

spot_imgspot_img