Tag: MURDER

Browse our exclusive articles!

ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അറസ്റ്റിൽ

വേ​ലൂ​ർ: കി​രാ​ലൂ​രി​ൽ ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ പോലീസ് അ​റ​സ്റ്റു ചെ​യ്തു. പു​തു​രു​ത്തി കോ​ട്ടം​ക്കു​ന്ന​ത്ത് വീ​ട്ടി​ൽ ജ​യ​ൻ എ​ന്ന പ്ര​ഭാ​ക​ര​നെ​യാ​ണ് എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ കെ. ​അ​നു​ദാ​സും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വേ​ലൂ​ർ കി​രാ​ലൂ​ർ ശാ​ന്തി​ന​ഗ​റി​ൽ...

വ്യക്തി വൈരാഗ്യം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനതപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്....

ബലാത്സംഗ കേസ് പിൻവലിക്കാൻ തയ്യാറായില്ല; ഉത്തർപ്രദേശിൽ പത്തൊൻപതുകാരിയായ അതിജീവിതയെ യുവാക്കൾ വെട്ടിക്കൊന്നു

ലക്നൗ: ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ അശോകും പവൻ നിഷാദും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പത്തൊൻപതുകാരിയെ മൂന്ന് വർഷം മുമ്പ്...

കോഴിക്കോട്ട് നിന്ന് കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ കണ്ടെത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്നം കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിന് സമീപം കണ്ടെത്തി. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ്...

എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി

ഡല്‍ഹി: കഴിഞ്ഞ ദിവസം കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ അമ്മാവനെതിരെ പെൺകുട്ടിയുടെ കുടുംബക്കാർ ആരോപണം...

Popular

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...

സ്ത്രീസമത്വം, യുവാക്കളുടെ അഭിരുചി; രണ്ടും തിരിച്ചറിയാൻ സി പി എമ്മിനാവണം: എം എ ബേബി

സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി...

Subscribe

spot_imgspot_img