തൊടുപുഴ: നവകേരള സദസിൽ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാത്തതിനാൽ തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ 75 വയസുകാരി കുത്തിയിരിപ്പ് സമരം തുടങ്ങി. കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണിയാണ് 40 വര്‍ഷത്തോളമായി പട്ടയത്തിന് വേണ്ടി നടക്കുന്നത്. നവ...
കൊച്ചി: കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ.
പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ്...
തൃക്കാക്കര : തൃക്കാക്കരയിലെ നവകേരള സദസ്സിന് ബോംബ് ഭീഷണി. തൃക്കാക്കരയിലെ നവകേരള സദസ്സിന് കുഴിബോംബ് വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. തൃക്കാക്കരയിൽ ഞായറാഴ്ചയാണ് നവകേരള സദസ്. ഭീഷണിക്കത്ത് ലഭിച്ചത് എറണാകുളം എ.ഡി.എമ്മിെൻറ ഓഫീസിലാണ്. വിഷയത്തിൽ...
തിരുവനന്തപുരം: ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. യോഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടക്കും. നവ കേരള സദസ്സ് വൻ വിജയമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ....