തിരുവനന്തപുരം: നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.വിമര്‍ശനങ്ങള്‍...
തിരുവനന്തപുരം: നവകേരള സദസ്സിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണനയെന്ന് മന്ത്രി കെ.രാജൻ. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസ്സിൽ പരാതി നൽകിയവരുണ്ട്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികൾക്കും മറുപടി നൽകും....
തിരുവനന്തപുരം: പ്രതിപക്ഷ സമരങ്ങളെ മുഖ്യമന്ത്രി പരിഹസിക്കുകയാണെ്, ഇത് പ്രതിപക്ഷത്തോടുള്ള ക്രൂര പരിഹാസമാണെന്നും വി.ഡി സതീശൻ. നവകേരള സദസിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാർക്ക് ‘ഗുഡ് സർവീസ് എൻട്രി’ നൽകിയ നടപടിയെയും അദ്ദേഹം വിമർശിച്ചു…...
കോഴിക്കോട്: രക്ഷാപ്രവര്‍ത്തനം ആക്രമണത്തിന്റെ കോഡല്ല എന്ന് റവന്യൂമന്ത്രി കെ രാജന്‍. കല്യാശേരി പ്രശ്‌നത്തില്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സ് ലോകത്തിന് മുന്നിൽ കേരളത്തിന്റെ പുതിയമോഡൽ...
കണ്ണൂർ: നവകേരള സദസിലെ പരാതിയിൽ വിചിത്രനടപടിയുമായി കേരള ബാങ്ക്. നാല് ലക്ഷം രൂപയുടെ വായ്പക്ക് 500 രൂപ ഇളവ് നൽകി…. പിഴ പലിശ മാത്രമാണ് ഇളവ് ചെയ്തതെന്നാണ് വിശദീകരണം…. പരാതിയിൽ തീർപ്പ് കല്പിച്ചത്...