തിരുവനന്തപുരം:ഇന്ന് കെ എസ് യു പ്രതിഷേധ മാർച്ച് നടത്തും . നവ കേരള സദസിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ഗൺമാനെതിരെ നടപടിയാവശ്യപ്പെട്ടാണ് ഇന്ന് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തുന്നത്. തലസ്ഥാനത്തെ പൊലിസ്...
തിരുവനന്തപുരം: ഡി സി സി ഓഫീസിന് മുന്നിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ഓഫീസിന് മുന്നിൽ വലിയ പൊലീസ് സന്നാഹമാണ് ഉള്ളത്. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകരെ ഓഫീസിൽ കയറി...
കൊച്ചി: നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരസ്യങ്ങളിലൂടെ വിഭവസമാഹരണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി താൽക്കാലികമായി...
കൊല്ലം: മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത് … ശരീരം മുഴുവൻ വെള്ള പെയ്ന്റടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്…പൊലീസിനെ ഭയന്നാണ് വെള്ള പെയ്ന്റടിച്ചതെന്നാണ് രഞ്ജിത്ത് പറഞ്ഞത്… മുഖ്യമന്ത്രി പോകും...