കൊച്ചി: മാസപ്പടി വിഷയത്തിൽ ഹൈക്കോടതിയുടെ നോട്ടീസ് അയക്കാനുള്ള നിർദേശത്തിൽ നോട്ടീസ് കോടതി അയക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയായിരുന്നു...
കാഞ്ഞാണി: കാഞ്ഞാണി സെന്ററിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം…ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അംബേദ്കർ ചരമദിന പരിപാടി നേരത്തെ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം .. നവകേരള സദസുമായി ബന്ധപ്പെട്ട് റോഡ് ഒഴിപ്പിക്കുന്നതിനായാണ്...
എറണാകുളം: നവകേരള സദസിനായി വീണ്ടും മതിൽ പൊളിക്കുന്നു….പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു.വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ...
തൃശൂർ : രാമനിലയത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി മണലൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ് വിമർശിച്ചു. യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് തന്നെ ചുരുങ്ങുകയാണെന്നും യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ...