ഗവർണർണർക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധം എസ്എഫ്ഐയെ കൈയ്യൊഴിയാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും. ഗവർണർക്കെതിരെയുളള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുളള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുളളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം....
നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ് വിമർശിച്ചു. യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് തന്നെ ചുരുങ്ങുകയാണെന്നും യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ...