പി.വി. അൻവറിന്റെ യു.ഡി. എഫ് പ്രവേശന കാര്യത്തിൽ കൂട്ടായ തീരുമാനമാണ് വേണ്ടതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനം. നിയമസഭാംഗത്വംരാജിവെച്ച പി.വി. അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനം ഉടൻ...
വനം നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്ററുമായ പി.വി. അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റക്കെട്ടായ പോരാട്ടത്തിന് മുന്നില്‍ സര്‍ക്കാരിന് അടിയറവുപറയേണ്ടി...
എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിൻ്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര...
സമസ്തയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി സമസ്തയിലെ ലീഗ് വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ക്ക് സമവായം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ സമയം നീണ്ട ചര്‍ച്ചയില്‍ സമവായമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചക്കുശേഷം നടത്തിയ...
ക്രിസ്മസ് ദിനത്തിലെ കേക്ക് മുറി വിവാദത്തില്‍ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. ഹമീദ് ഫൈസിയെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്നതാണ്...