മലപ്പുറം: ജില്ലാ പൊലീസ് മേധാവിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പുപറയണമെന്ന പൊലീസ് അസോസിയേഷന്റെ ആവശ്യത്തിൽ പരിഹാസവുമായി പിവി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടാണ് അൻവറിന്റെ പരിഹാസം.
കേരളത്തിന്റെ...
മലപ്പുറം: ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസ്സിന്റെ നിലപാടില്ലായ്മ ലീഗ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയെന്ന് പി വി അൻവർ എംഎൽഎ… പൗരത്വ ഭേദഗതി നിയമം,ഏകസിവിൽ കോഡ് എന്നീ വിഷയങ്ങളിൽ കോൺഗ്രസ്സിന് ഇന്ന് വരെ വ്യക്തമായ ഒരു അഭിപ്രായം...
കൊച്ചി : പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി...
കൊച്ചി: കക്കാടംപൊയിലിൽ പി വി അൻവറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്....
കൊച്ചി: പിവി അൻവര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്‍കി. അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും...