കോഴിക്കോട്: മലബാർ സംസ്ഥാനം വേണമെന്ന സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ പരാമർശത്തിനെതിരെ വിമർശനവുമായി സിപിഎം. കേരളത്തെ വെട്ടിമുറിക്കണമെന്ന മുസ്തഫ മുണ്ടുപാറയുടെ നിലപാട് വിഘടനവാദമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ്...
മലപ്പുറം: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്ന് മുസ്‌ലിം ലീഗ് നേതാക്കൾ വിട്ടുനിൽക്കും. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കില്ല. ഉദ്ഘാടന ദിവസമായ ശനിയാഴ്ച ലീഗ്...
മലപ്പുറം: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇന്നും എൽഡിഎഫ് പരസ്യം. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നാണ് മലപ്പുറം എഡിഷനിൽ രണ്ടാം പേജിലെ പരസ്യം. ഒന്നാം പേജിൽ കോൺഗ്രസ് പരസ്യവും ഉണ്ട്....
കോഴിക്കോട്: കേരളത്തിലെ സുന്നിപ്രസ്ഥാനത്തിന്റെ ആധികാരിക സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കെതിരായ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇന്ന് കോഴിക്കോട് രൂപം കൊള്ളുന്ന പാണക്കാട് ഖാദി ഫൗണ്ടേഷനെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി...
കോഴിക്കോട്: സിപിഐഎമ്മിനെതിരെ വിവാദ പരാമപർശവുമായി സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി…കേരളത്തിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിവാദ പരാമർശം … ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം...