തിരുവനന്തപുരം: പട്ടത്ത് ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം… ഗവർണർക്കൊതിരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം തുടരും എന്ന് അറിയിച്ചിരുന്നു… ക്യാമ്പസുകൾ കാവി വൽക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.. വിഷയം ചൂണ്ടിക്കാട്ടി AISF സംസ്ഥാനവ്യാപകമായി...
കോഴിക്കോട് : ആക്രമിക്കാൻ വരുന്നവർ വരട്ടെയെന്ന് ആരിഫ് മുഹമ്മദ്ഖാൻ … പൊലീസിനെതിരെ പരാതിയില്ല എന്നും പൊലീസിനെ പ്രതിഷേധക്കാർ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്നും ഗവർണർ പറഞ്ഞു… പോലീസ് അവരുടെ ജോലി കൃത്യമായി...
തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നും എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്.ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട്...
കോഴിക്കോട് :എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്കാണ് സെമിനാർ. കാലിക്കറ്റ് സർവകലാശാല സനാധന...
കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം...