അന്ന് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് ചെയ്തത് തെറ്റാണെന്ന് തുറന്നുപറയാൻ ഐ.സി.സി അമ്പയർ മറൈസ് എറാസ്മസിന് വിരമിക്കേണ്ടി വന്നു. 2019 ലോകകപ്പ് കിവികളിൽ നിന്നും തട്ടിയെടുത്തത് അമ്പയർമാരുടെ തെറ്റായ തീരുമാനമായിരുന്നു. ലോകകപ്പ് കലാശപ്പോരിലെ അവസാന...
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. ആദ്യ ഇന്നിങ്‌സിൽ 445 റൺസാണ് ഇന്ത്യ കുറിച്ചത്. വാലറ്റം വീരോചിത ചെറുത്ത് നിൽപ്പ് നടത്തിയതാണ് 400 കടക്കാൻ ആതിഥേയരെ സഹായിച്ചത്. ആദ്യ ടെസ്റ്റ്...
ഇംഗ്ലീഷ് ഇന്റർനാഷണൽ ഫിൽ ഫോഡന്റെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റി ബ്രെൻറ് ഫോഡിനെ തകർത്തു. പരിക്കിൽ നിന്നും മറികടന്ന് ഹാലൻഡ് തിരിച്ചെത്തിയെങ്കിലും സിറ്റിക്കായി ബ്രെന്റ്ഫോഡിന്റെ വലയിലേക്ക് പന്തെത്തിച്ചത് ഫോഡനായിരുന്നു. ഇംഗ്ലീഷ് താരത്തിന്റെ ഹാട്രിക് മികവിൽ...
ബാലി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷായെ വീണ്ടും തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. ബാലിയിൽ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. ശ്രീലങ്കന്‍...
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് എട്ടാം തോൽവി. വോൾവ്സാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചെൽസിയെ തളർത്തിയത്. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളിലെ നാലാം തോൽവിയാണ് ചെൽസിയുടേത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം...