സ്പോര്‍ട്സ് ക്വാട്ട നിയമന നീക്കത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പൊലീസിലെ കായിക ചുമതലയിൽ മാറ്റം. കേരള പൊലീസ് സെന്‍ട്രൽ സ്പോര്‍ട് ഓഫീസര്‍ ചുമതലയിൽ നിന്ന് എ ഡി ജി പി എം ആര്‍ അജിത്...
തിരുവനന്തപുരം മുണ്ടേലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻ വീട്ടിൽ അഭിലാഷാണ് (26) മരിച്ചത്. വെളുപ്പിന് 4 മണിയോടെ ഊഞ്ഞാലിൻ്റെ കയറിൽ കഴുത്ത് കുരുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തലേന്ന് രാത്രി ഊഞ്ഞാലിലിരുന്നു...
മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ മകന്റെ മർദനമേറ്റ് ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ജനുവരി 15 നാണ് ഹരികുമാറിനെ മുഖത്തും തലയിലും പരിക്കുകളുമായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ് മോർട്ടത്തിന് ശേഷം വന്നിട്ടുള്ള പ്രാഥമിക ബലത്തിൽ മരണസത്തിൽ അസ്വാഭാവികത ഇല്ലെന്നു വെളിവായതോടെ, ഇന്ന് വീണ്ടും സമാധി നടത്താൻ കുടുംബം തീരുമാനിച്ചു. മഹാസമാധി ആയി നീണ്ടു നിൽക്കുന്ന ചടങ്ങുകളോടെയായിരിക്കും...
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണറായി...