ശ്രീധരൻ കടലായിൽ
പരമ്പരാഗതമായ കാർഷിക ആചാരങ്ങളുടെ ഭാഗമായുള്ള പോത്തോട്ടോണം കൗതുക കാഴ്ചയാണ്.നാടിന്റെ കാര്‍ഷിക അഭിവൃദ്ധിക്കും കന്നുകാലികള്‍ക്ക് ദോഷങ്ങളില്ലാതിരിക്കാനുമാണ് ക്ഷേത്രങ്ങളിൽ പോത്തോട്ടോണം നടത്തുന്നത് എന്നാണ് വിശ്വാസം.കേരളത്തിലെ പ്രസിദ്ധമായ പോത്തോട്ടോണങ്ങളിലൊന്നാണ് ഇരിഞ്ഞാലക്കുട കരുവന്നൂര്‍ വെട്ടുകുന്നത്ത് കാവിലേത്. ചിട്ടയായി...