രൂപയുടെ ഇടിവ് സർവ്വകാല റെക്കോർഡിൽ. നിലവിൽ 87.14 ആണ് രൂപയുടെ മൂല്യം. അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളാണ് ഈ അവസ്ഥക്ക് കാരണം എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ...
അമേരിക്കൻ പ്രസിഡന്റായുള്ള രണ്ടാം വരവിൽ ആദ്യദിനങ്ങളിൽ തന്നെ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് 14 ദിവസത്തേക്ക് സ്റ്റേ ചെയ്തു. സിയാറ്റിലിലെ ഫെഡറൽ ജഡ്ജാണ് ഉത്തരവിന്റെ തുടർ നടപടികൾ...
ട്രംപിന്റെ രണ്ടാം വരവിൽ ബൈഡൻ ഭരണകൂടം നിലവിൽ കൊണ്ടുവന്ന 78 ഉത്തരവുകൾ തള്ളിക്കൊണ്ട് ആദ്യദിനം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ഭരണസംവിധാനമായിരുന്നു ബൈഡന്റെത് എന്നും 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നുമാണ് പ്രഖ്യാപിച്ചത്....
ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു. ഇന്നായിരുന്നു ബൈറ് ഡാൻസ് കമ്പനിക്ക് തങ്ങളുടെ ആസ്തികൾ വിറ്റൊഴിച്ചിക്കാനുള്ള അവസാന ദിവസം. ടിക് ടോക് പക്ഷെ ശനിയാഴ്ച രാത്രി തന്നെ...