തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം...
പിഎംഎ സലാമിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെയാണ് വി ഡി സതീശൻ തള്ളിയത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ...
പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര ഇന്ന് മലപ്പുറം ജില്ലയിൽ എത്തുമ്പോൾ പി വി അൻവർ ഒപ്പമുണ്ടാകും. തന്റെ സ്വന്തം തട്ടകമായ നിലമ്പൂരിൽ യു ഡി എഫിനൊപ്പം പങ്കുചേരുന്നത്...
പുനഃസംഘടനയ്ക്കൊരുങ്ങുമ്പോൾ കരുത്തനായി മാറുകയാണ് കെ സുധാകരൻ. മലയോര പ്രചരണ ജാഥയിലൂടെ വിഡി സതീശൻ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ, അല്പം മോഡികൂട്ടി അങ്കത്തിന് തയ്യാറെടുക്കുകയാണ് സുധാകരന്റെ ലക്ഷ്യം. മാറേണ്ടിവരുമെന്ന സൂചന നൽകി തൽക്കാലം തുടരാൻ...
സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തരകലഹം തീർത്ത്, ഐക്യമുറപ്പിക്കാൻ 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡിന്റെ പരിഹാര ഫോർമുല. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, മുതിർന്ന നേതാവ് രമേശ്...