കടുവയുടെ ആക്രമണത്തിൽ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഒരു മരണം. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തു വെച്ചാണ് സംഭവം. തോട്ടത്തിൽ കാപ്പിയുടെ വിളവെടുക്കാൻ പോയപ്പോളാണ് രാധ എന്ന സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നത്. തോട്ടം വനത്തിനോട്...
ദിവസങ്ങളോളം ജനങ്ങളെ ഭീതിയിലാക്കിയ വയനാട് അമരക്കുനിയിലെ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്. മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്തുന്നതിന്റെ ഭാഗമായി തെർമൽ...
ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ...
വയനാട്: വയനാട് ജില്ലയിൽ യുഡിഎഫ് കണ്‍വീനർ രാജിവച്ചു. മുതിർന്ന കോണ്‍ഗ്രസ് നോതാവ് കെ.കെ വിശ്വനാഥനാണ് യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചത്. ജില്ലയിലെ ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി....
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് ആവശ്യം പ്രത്യേക പാക്കേജെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താൽ കേന്ദ്ര സർക്കാർ പണം നൽകില്ല. അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ല....