കൽപറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്.
മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച...
സുൽത്താൻ ബത്തേരി: വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ അധികൃതർ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എൽ 45) എന്ന കടുവയാണിത്. 13 വയസ്സുള്ള ആൺ കടുവയാണിത്.
കടുവക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ...