ക​ത്രി​ക​കൊ​ണ്ട് കു​ത്തിപ്പരിക്കേൽപ്പിച്ചു, യുവാവ് അറസ്റ്റിൽ

കൊ​ടു​ങ്ങ​ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കേ ന​ട​യി​ൽ യു​വാ​വി​നെ ക​ത്രി​ക​കൊ​ണ്ട് കു​ത്തിപ്പരിക്കേൽപ്പിച്ചു.പൊ​യ്യ പൂ​പ്പ​ത്തി എ​രി​മ്മ​ൽ വീ​ട്ടി​ൽ മ​ധു​വി​ന്‍റെ മ​ക​ൻ അ​ഭ​യ് (21) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. അ​ക്ര​മി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴു​ത്തി​ന് പു​റ​കി​ൽ ക​ത്രി​ക​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച അ​ഭ​യ്യി​നെ കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

എ​റി​യാ​ട് ത​രൂ​പീ​ടി​ക​യി​ൽ അ​ൻ​സി​ൽ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്.​ഐ. ഹ​രോ​ൾ​ഡ് ജോ​ർ​ജ്, ക​ശ്യ​പ​ൻ, എ.​എ​സ്.​ഐ മി​നി എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...