ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സംഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു

ബം​ഗ​ളൂ​രു: കൊ​പ്പ​ൽ ജി​ല്ല​യി​ലെ ഗം​ഗാ​വ​തി ന​ഗ​ര​ത്തി​ൽ ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി ആ​റം​ഗ സം​ഘം യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ അ​റ​സ്റ്റ് ചെ​യ്തു. മൗ​ലാ​ന ഹു​സൈ​ൻ, ശി​വ​കു​മാ​ർ, പ്ര​ശാ​ന്ത്, മ​ഹേ​ഷ്, മ​ദേ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റാം പ്ര​തി ലി​ങ്ക​രാ​ജ് ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​സ് കാ​ത്തു​നി​ന്ന ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഇ​ട​പെ​ട്ട അ​ക്ര​മി​ക​ൾ ഭ​ർ​ത്താ​വി​നെ അ​ടി​ച്ചു​വീ​ഴ്ത്തി 21കാ​രി​യാ​യ ഭാ​ര്യ​യെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.#arrested

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. കെ എം എബ്രഹാമിനെതിരെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ്.

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതിയിന്മേൽ മുൻ ചീഫ് സെക്രട്ടറി...

പീഡന ശ്രമം ചെറുത്തു; ആറു വയസുകാരന് ദാരുണാന്ത്യം. പ്രതി അറസ്റ്റിൽ.

തൃശ്ശൂര്‍: മാളയില്‍ പീഡന ശ്രമം ചെറുത്ത ആറ് വയസുകാരനെ കുളത്തിൽ മുക്കിക്കൊന്ന...

കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: ഡ്രൈവർക്കു ജീവപര്യന്തം തടവ്.

കോവിഡ് ബാധിതയായ സ്ത്രീയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവർ നൗഫലിന് ജീവപര്യന്തം...

സ്ത്രീസമത്വം, യുവാക്കളുടെ അഭിരുചി; രണ്ടും തിരിച്ചറിയാൻ സി പി എമ്മിനാവണം: എം എ ബേബി

സി പി ഐ എമ്മിനുള്ളിൽ ആന്തരിക സമരങ്ങൾ വേണ്ടി വരുന്നെന്ന് സി...