വനിതാ കായിക ഇനങ്ങളിൽ നിന്നും ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്. ഉത്തരവ് ഒപ്പിട്ടു ട്രംപ്.

വനിതാ കായിക മത്സരങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളെ വിലക്കിക്കൊണ്ടുള്ള ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും മാനിച്ചാണ് ഇങ്ങനെയൊരു തീരുമാനം. ട്രാൻസ്‌ജെൻഡർ എന്ന ലേബലിൽ വനിതകളോട് ഏറ്റുമുട്ടുകവും അവരെ ഉപദ്രവിക്കാനും പരിക്കേൽപിക്കാനും അതിലുപരി അത്‌ലറ്റുകളെ ചതിക്കനും അനുവദിക്കില്ലെന്നനാണ് പ്രസിഡന്റ് സൂചിപ്പിച്ചത്. വനിതകളുടെ മത്സരങ്ങളിൽ നിന്നും പുരുഷന്മാരെ അകറ്റി നിർത്താനാണിത് എന്നും ട്രംപ് പറഞ്ഞു.

സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ മറ്റു ഇതര വിഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ വരും. വനിതാ മത്സരയിനങ്ങളിൽ പുരുഷന്മാർ ട്രാൻസ്‌ജെൻഡർ ലേബലിൽ മത്സരിക്കുന്നത് ചതിയാണെന്നും പ്രസിഡന്റ് പറഞ്ഞു. 2028 ഇത് നടക്കാനിരിക്കുന്ന ഒളിംപിസിലും ഇക്കാര്യം മുൻനിർത്തി ഒളിമ്പിക് കമ്മിറ്റയിൽ സമ്മർദ്ദം ചെലുത്തും. ലോസ് ഏഞ്ചലസിൽ നടക്കാനിരിക്കുന്ന ഒളിംപിക്സിൽ വനിതാ ഇനങ്ങളിൽ മത്സരിക്കുന്ന ട്രാൻസ്ജെൻഡറുകൾക് വിസ നിഷേധിക്കുമെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

“ഇത് ആദ്യ സംഭവം ഒന്നുമല്ല. നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ട് നിൽക്കില്ല”. അമേരിക്കയെ ന്യായീകരിച്ച് മന്ത്രി.

ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്തിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റിനെയും സംവിധാനത്തെയും തള്ളിപറയാതെ...

വിരമിച്ചത് ചാമ്പ്യൻസ് ട്രോഫിക്ക് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ: അപ്രതീക്ഷിത നീക്കവുമായി ഓസീസ് താരം.

ചാമ്പ്യൻസ് ട്രോഫി തുടങ്ങാൻ ഇതാവും ആഴ്ചകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിത വിരമിക്കൽ...

ഗ്രീഷ്മ ഹൈക്കോടതിയിൽ. വധശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യം.

ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ്...

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്: തിരഞ്ഞെടുപ്പിന് മുന്നേ ജനകീയമാക്കുമോ?

രണ്ടാം പിണറായി സർക്കാരിനെതിരെ ഒട്ടനേകം ആരോപണങ്ങൾ നിലനിൽകുകയും തദ്ദേശവും നിയമസഭയും ഉൾപ്പടെ...