മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ഡി. സതീശൻ

മു​ക്കം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഊ​രി​പ്പി​ടി​ച്ച വാ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു എ​ന്നു പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണെ​ന്നും ന​ട​ന്നു​പോ​കു​മ്പോ​ൾ തോ​ക്കു​ചൂ​ണ്ടി​യ ക​ഥ​യും യാ​ഥാ​ർ​ഥ്യ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​താ​ണെ​ന്നും വി.ഡി.സതീ​ശ​ൻ പ​റ​ഞ്ഞു.

കാ​ര​ശ്ശേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ 2024 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ ഡോ. ​എം.​എ​ൻ. കാ​ര​ശ്ശേ​രി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ഡി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​പ്ര​വീ​ൺ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read more- സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല; കെ.സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...