വഖഫ് നിയമനങ്ങളിൽ നിർണായക മാറ്റങ്ങൾ; അവതരണം ഇന്നത്തെ അജണ്ടയിലില്ല-waqf

ഇന്നും പാർലമെന്റ് സമ്മേളനം തുടരുന്നു. പക്ഷേ വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്നത് എപ്പോഴെന്നതിൽ വ്യക്തതയില്ല. ഇന്നത്തെ അജണ്ടയിൽ വഖഫ് വഖഫ് നിയമഭേദഗതി ബിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഇന്ന് വഖഫ് അവതരണം ഉണ്ടാക്കാൻ സാധ്യതയില്ല. ലോക്സഭയിൽ ഇന്ന് പ്രധാനമായും ചർച്ച ചെയ്യുക ദുരന്തനിവാരണ നിയമ ഭേദഗതി ബില്ലിനെ കുറിച്ചും ഒപ്പം പാരിസ് ഒളിമ്പിക്സിൽ ബിനീഷ് ഗാട്ടിനെ അയോഗ്യയാക്കിയതിനെ വിഷയവുമായിരിക്കും.

വഖഫ് നിയമത്തിലെ വകുപ്പ് 40 എടുത്തു മാറ്റുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് നിലവിൽ സർക്കാർ മുന്നോട്ടുവയ്ക്കുന്ന വഖഫ് ഭേദഗതി നിയമത്തിൽ ഉള്ളത്. വകുപ്പ് 40 വഖഫ് സ്വത്തിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...