കേളകത്ത് കടുവയെ മയക്ക് വെടിവെച്ച് പിടികൂടി

കണ്ണൂർ: കേളകം കരിയംകാപ്പിൽ അഞ്ച് ദിവസമായി ഭീതിവിതച്ച കടുവയെ മയക്ക് വെടിവെച്ച് പിടികൂടി. നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് വൈകീട്ടാണ് പിടികൂടിയത്.

മയക്കുവെടി വിദഗ്ധർ സ്ഥലത്തെത്തി വെടിക്കുകയായിരുന്നു. കടുവയെ കണ്ണവം ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി. വൈകീട്ട് 3.45 ഓടെ വെടിയേറ്റുവീണ കടുവ​യെ അര മണിക്കൂറിനകം കൂട്ടിലാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....