‘പാനൂർ കേസുമായി പാർട്ടിക്ക് ബന്ധമില്ല, ഡി.വൈ.എഫ്.ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല’; എം.വി ഗോവിന്ദന്‍

കണ്ണൂര്‍ : പാനൂർ സ്ഫോടനക്കേസുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറഇ എം വി ​ഗോവിന്ദൻ .. പാനൂർ സ്‌ഫോടനക്കേസില്‍ പ്രതികളിൽ ഡിവൈഎഫ്‌ഐക്കാർ ഉണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് അവർ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. അക്കാര്യം ഡി.വൈ.എഫ്.ഐ നേതൃത്വത്തോട് ചോദിക്കണം.ഡിവൈഎഫ്‌ഐ സി.പി.എമ്മിന്റെ പോഷക സംഘടനയല്ല.സിപിഎമ്മിന് പോഷക സംഘടനകൾ ഇല്ല. അറസ്റ്റിലായവരിൽ സി.പി.എം റെഡ് വളണ്ടിയർ ടീം ക്യാപ്റ്റൻ ഉള്ളത് പരിശോധിക്കും..ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. സുൽത്താൻബത്തേരിയുടെ പേര് മാറ്റും എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗമാണെന്ന് ഗോവിന്ദൻ പ്രതികരിച്ചു. സുരേന്ദ്രൻ ജയിച്ചാലും പേരുമാറ്റം നടക്കില്ല. ഫാസിസം കേരളത്തിൽ വിലപ്പോവില്ലന്നും നിന്നും ഗോവിന്ദൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

കോടതികളിൽ മയക്കുമരുന്ന് സിറിഞ്ചുകൾ കണ്ടെത്തി; ഗുരുതര ആക്ഷേപം.

തിരുവനന്തപുരം: ആറ്റിങ്ങൽ കോടതികളിൽ ഡിസംബർ 20 രാത്രി സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷ...

”വൈൽഡ് വിസ്‌പേഴ്‌സ്” ചിത്രകലാ പ്രദർശനം

വൈൽഡ് വിസ്‌പേഴ്‌സ് ചിത്രകലാ പ്രദർശനം പ്രശസ്ത ചിത്രകാരനും ക്യുറേറ്ററും കൊച്ചി മുസിരിസ്...

വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ

കല്ലമ്പലം: വൃദ്ധനെ മനോരോഗിയാക്കാൻ ശ്രമമെന്ന പരാതി വ്യാജമെന്ന് ബന്ധുക്കൾ. നഗരൂർ രാലൂർക്കാവ്...

അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി : അംബേദ്കര്‍ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം....