ഡൽഹി : കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം.. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് ജനപ്രതിനിധികളും സമരവേദിയിൽ..കേരളഹൗസിൽ നിന്ന് പ്രകടനമായി മന്ത്രിമാർ ജന്തർമന്തറിൽ എത്തി.. യെച്ചൂരിയുൾപ്പടെ മുതിർന്ന സിപിഐഎം നേതാക്കളും സമരത്തിൽ പങ്കെടു്കകുന്നു.. ഐക്യദാർഢ്യവുമായി ഡിഎംകെയും എഎപിയും സമരവേദിയിൽ.. നാഷണൻ കേൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും വേദിയിലെത്തി .. പിന്തുണയുമായി വിവധ സംഘടനകളും വിദ്യാർത്ഥികളും രംഗത്ത് .. ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് കേരളത്തിന്റെ ബാനർ..