സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലി​ല്‍ ഗ­​വ​ര്‍­​ണ​ര്‍ അ­​ട­​യി­​രു­​ന്നു, അം​ഗീ​കാ​രം ലഭിച്ചത് ഭ­​ര­​ണ­​ഘ­​ട­​നാ ­​ സം­വി­ധാ­​ന­​ങ്ങ­​ളു­​ടെ വി­​ജ­​യം: മന്ത്രി രാജീവ്

തി­​രു­​വ­​ന­​ന്ത­​പു​രം: ലോ­​കാ­​യു­​ക്ത ബി​ല്ലി­​ന് മ​ന്ത്രി പി.​രാ­​ജീ​വിൻ്റെ പ്ര­​തി­​ക­​ര­​ണം. ഇ​ത് ഭ­​ര­​ണ­​ഘ­​ട­​നാ­​സം­​വി­​ധാ­​ന­​ങ്ങ­​ളു­​ടെ വി­​ജ­​യ­​മാ­​ണെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

പ്ര­​തി​പ­​ക്ഷം ഉ­​ന്ന­​യി­​ച്ച കാ­​ര്യ­​ങ്ങ​ള്‍­​ക്ക് നി­​യ​മ­​സ­​ഭ­​യി​ല്‍ വ്യ­​ക്ത​മാ­​യ മ­​റു​പ­​ടി ന​ല്‍­​കി­​യി­​ട്ടാ­​ണ് ബി​ല്ല് പാ­​സാ­​ക്കി­​യ​ത്.­ നി­​യ​മ­​സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലി​ല്‍ ഗ­​വ​ര്‍­​ണ​ര്‍ ഒ­​പ്പു­​വ­​യ്‌­​ക്കേ­​ണ്ട­​താ­​യി­​രു​ന്നു. അ­​ത് രാ­​ഷ്­​ട്ര­​പ­​തി­​ക്ക് അ­​യ­​യ്‌­​ക്കേ­​ണ്ട കാ­​ര്യം ഉ­​ണ്ടാ­​യി­​രു­​ന്നി­​ല്ല.

സ­​ഭ പാ­​സാ​ക്കി­​യ ബി​ല്ലി​ല്‍ ഗ­​വ​ര്‍­​ണ​ര്‍ അ­​ട­​യി­​രു­​ന്നെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. ബി​ല്ലി­​ലെ വ്യ­​വ­​സ്ഥ­​ക​ള്‍ ലോ­​ക്­​പാ​ല്‍ ബി​ല്ലി­​ന് സ­​മാ­​ന­​മാ­​ണ്. ഇം­​ഗ്ലീ­​ഷ് അ­​റി­​യാ­​വു­​ന്ന­​വ​ര്‍­​ക്ക് വാ­​യി​ച്ചു­​നോ­​ക്കി­​യാ​ല്‍ മ­​ന­​സി­​ലാ­​കു­​ന്ന കാ­​ര്യ­​മാ­​ണ് ഇ​തെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ഷ്ട്ര​പ​തി​ക്കു വി​ട്ട ബി​ല്ലി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ല​ഭി​ച്ച​ത്. സെ​ക്ഷ​ൻ 14 പ്ര​കാ​ര​മു​ള്ള ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന ബി​ല്ലാ​ണ് രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ച​ത്. ഗ​വ​ർ​ണ​ർ-​സ​ർ​ക്കാ​ർ പോ​രി​നി​ടെ​യാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് നേ​ട്ട​മാ​യി ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി അ​നു​മ​തി ന​ൽ​കി​യ​ത്.#lokayukta bill

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

പ്രതിപക്ഷത്തിനെതിരെ നരേദ്രമോദി

ഡൽ​ഹി: പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേദ്രമോദി. പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ഡൽ​ഹിയിൽ...

ഭക്തിസാന്ദ്രമായി വെട്ടുകാട് തിരുസ്വരൂപ പ്രദക്ഷിണം

വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളി തിരുനാളിനോടനുബന്ധിച്ച് ക്രിസ്തു രാജന്റെ തിരുസ്വരൂപം...

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...