വ്യാജ ഐഡി കാർഡ് വിഷയം അതീവ ​ഗുരുതരം; മുഖ്യമന്ത്രി

കാസർ​ഗോഡ് : നവകേരള സദസ് ജനാധിപത്യ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ… സർക്കാരിനുള്ള ഉറച്ച പിന്തുണയാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്നും നാടിന്റെ പുരോതി കൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു… മുഴുവൻ പരാതികളിലും ഏറെ വൈകാതെ പരിഹാരമുണ്ടാകും… കുപ്രചരണങ്ങൾ ജനം സാരമാക്കുന്നില്ല എന്നതിന് തെളിവാണ് നവകേരള സദസിനെത്തുന്ന ആൾക്കൂട്ടം …
എന്നാൽ സർക്കാരിന്റെ ജനകീയതയെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.. കൂടാതെ യൂത്ത് കോൺ​ഗ്രസിലെ വ്യാജ ഐഡി കാർഡ് വിഷയം അതീവ ​ഗുരുതരമാണെന്നും അദ്ദേഹം വിമർശിച്ചു… ഇത് കോൺ​ഗ്രസിൽ ജനാധിപത്യമില്ല എന്നതിന്റെ തെളിവാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ലോക മത്സ്യത്തൊഴിലാളി ദിന പരിപാടി ചാണക്യപുരിയിൽ

ന്യൂഡൽഹിയിലെ ചാണക്യപുരിയിൽ നടന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ ലോക മത്സ്യത്തൊഴിലാളി ദിന പരിപാടിയിൽ...

വഖഫ് ഭൂമി കൈവശം വെച്ചാൽ കുറ്റകരമാകുന്ന നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ...

ബിരിയാണി ചലഞ്ച്; ഒന്നേകാല്‍ ലക്ഷം തട്ടി സിപിഎം പ്രവര്‍ത്തകര്‍

ആലപ്പുഴ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചില്‍...

ചേലക്കരയിൽ നിന്നും 25 ലക്ഷം രൂപ പിടികൂടി

ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശത്ത് നിന്നും 25...