പിണറായി വിജയനെതിരെ നടത്തിയ മാർച്ചിൽ സംഘർഷം

മലപ്പുറം: പിണറായി വിജയന്റെ പോലീസ് നരനായാട്ടിനെതിരെ വണ്ടൂരില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാര്‍ച്ച് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്‌ന ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കാപ്പില്‍മുരളി അധ്യക്ഷത വഹിച്ചു. കെ.സി.കുഞ്ഞിമുഹമ്മദ്, പി.വാസുദേവന്‍, ടി.പി.ഗോപാലകൃഷ്ണന്‍, വി.എ.ഇബ്‌നു കദീര്‍, അഷ്‌റഫ് കന്നങ്ങാടന്‍, റഹീം മൂര്‍ഖന്‍, നൗഷാദ് പൊത്തന്‍കോടന്‍, ബിജേഷ് നെച്ചിക്കോടന്‍, നൗഫല്‍ പാറക്കുളം, ജൈസല്‍ എടപ്പറ്റ, CP സിറാജ് , സി.സുഹൈല്‍, അഫ്‌ലഹ് തുടങ്ങിയവർ പങ്കെടുത്തു.

Read more- ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളോ  ക്രിമിനലുകളോ അല്ല; അവർ ഭാവിയിലെ വാഗ്ദാനങ്ങളാണെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഒറ്റ തെരഞ്ഞെടുപ്പ് പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാൻ വിമർശനവുമായി ഐ.എൻ.എൽ

കോഴിക്കോട്: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ’ എന്ന ആർ.എസ്.എസ് അജണ്ട...

സി.പി.എം ഐ.എസിനേക്കാൾ വലിയ ഭീകരസംഘടന -കെ.എം. ഷാജി

തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം...

പി. ജയരാജനും ടി.വി രാജേഷും വിചാരണ നേരിടാൻ പോവുന്നു -വി.ടി. ബൽറാം

പാലക്കാട്: മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം...

ഓണ വിപണിയിലെ പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും...