കാരള്‍ സംഘം ചമഞ്ഞ് പണപ്പിരിവ്; ചോദ്യം ചെയ്ത പൊലീസുകാര മർദിച്ചു….

കോഴിക്കോട് : കാക്കൂര്‍ സ്റ്റേഷനിലെ പൊലീസുകാരെ യുവാക്കൾ മര്‍ദിച്ചു. ക്രിസ്മസ് കാരള്‍ സംഘം ചമഞ്ഞ് വാഹനങ്ങള്‍ തടഞ്ഞത് പണപ്പിരിവ് നടത്തിയത്ചോദ്യംചെയ്തതിനാണ് മര്‍ദനം. പൊലീസ് ജീപ്പും ആക്രമിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. സുബിന്‍, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.

Read More:- വ്യാജമദ്യ നിർമാണകേന്ദ്രം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

രാഹുൽ ​ഗാന്ധി പരാജയപ്പെട്ട ഉത്പന്നം : ​ഖാർ​ഗെയ്ക്ക് ജെ പി നദ്ദയുടെ മറുപടി

ഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വിദ്വേഷ പരാമർശമങ്ങശുമായി ബന്ധപ്പെട്ട് കോൺഗ്രസ്...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് പവന്...

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും....

വനിതാ ഡോക്ടറുടെ കൊലപാതകം : രണ്ടാം ഘട്ട ചർച്ചയും പരാജയം

കൊൽക്കത്ത : ആർജികാർ മെഡിക്കൽ കോളജ് വനിതാഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ...