കൊച്ചി: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. വി മുരളീധരന്റെ പ്രസ്‌താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബാലഗോപാൽ ആരോപിച്ചു. 'കേന്ദ്രമന്ത്രി പറയുന്നത് വസ്‌തുതാവിരുദ്ധം....
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്നം കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിന് സമീപം കണ്ടെത്തി. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ്...
വാഹന പരിശോധന കേന്ദ്രങ്ങളില്‍ ചിലയിടത്ത് അമിതമായി പണമീടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാപന ഉടമ പറയുന്ന പണം നല്‍കുന്നതാണ് ഒട്ടുമിക്കവരുടേയും ശീലം. എന്നാല്‍ കൃത്യമായ നിരക്കാണോ എന്ന് പലരും പരിശോധിക്കാറില്ല.
ഇനി വഞ്ചിതരാകേണ്ട. പരിശോധനയുടെ യഥാര്‍ഥ നിരക്കുകളറിയാം.
2...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന്...
കോഴിക്കോട്: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. കടപ്പുറത്തെ വേദി അനുവദിക്കാനാവില്ലെന്നാണ് അറിയിച്ചത്. 23 നാണ് കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ഇതേ വേദിയില്‍ 25 ന്...