Entertainment

സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹർജി വേനലവധിക്കുശേഷം പരിഗണിക്കും

കൊച്ചി: സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്​ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ്​ നൽകാതെ, വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാറിന്‍റെ നിലപാട് തേടിയ സാഹചര്യത്തിലാണ്​ ഇടക്കാല...

ഓസ്‍ലര്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു

കൊച്ചി: ഈ വർഷം ആദ്യം മലയാള സിനിമയിൽ ആദ്യത്തെ ഹിറ്റായിരുന്നു എബ്രഹാം ഓസ്‍ലര്‍. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രത്തിൽ നായകനായി എത്തിയത് ജയറാം ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി...

ചരിത്രം സൃഷ്ടിച്ച് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’

വെറും 22 ദിവസം കൊണ്ട് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. കളക്ഷനില്‍ മോഹന്‍ ലാല്‍ ചിത്രം ലൂസിഫറിനെയും പുലിമുരുകനെയും മറികടന്നണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം. ചിത്രം 170 കോടിയിലേക്ക് അടുക്കുകയാണ്. അതേസമയം...

ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഴ് അവാര്‍ഡുകള്‍ നേടി ഓപണ്‍ഹെയ്മര്‍

ഹോളിവുഡ്: 96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്,...

കലാലയങ്ങളിൽ നിരവധി ജീവനുകൾ‍ നഷ്ടമാകുന്നു; ആശങ്കയുമായി നവ്യ നായർ

തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർഥികളുടെ മരണം വർധിക്കുന്ന സംഭവത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കലാലയങ്ങളിൽ ഇന്ന് ഒരുപാടു ജീവനുകൾ‍ നഷ്ടമാകുന്നുവെന്ന്...

Popular

Subscribe

spot_imgspot_img