National

പിടിമുറുക്കി ഗലോട്ടും സച്ചിനും; രാജസ്ഥാനിലെ സ്ഥാനാർഥി നിര്‍ണയത്തിൽ കരുതലോടെ കോണ്‍ഗ്രസ് നേതൃത്വം

ഡൽഹി : രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കരുതലോടെ കോൺഗ്രസ്സ് . സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടം വലി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തുടങ്ങിയതോടെ നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്. ചര്‍ച്ചയില്‍ ഒരു പോലെ പിടി മുറുക്കി...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; നീക്കത്തിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഡിയര്‍നസ് അലവന്‍സ്, ഡിയര്‍നസ് റിലീഫ് എന്നിവയില്‍ 4 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും...

കല്‍ക്കരി വില കൃത്രിമമായി കാണിച്ചു; അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ദില്ലി: അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്....

മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

ന്യൂഡൽഹി: ലോക്‌സഭയിൽ ചോദ്യമുന്നയിക്കാൻ വൻകിട ബിസിനസുകാരിൽ നിന്ന് കോഴയും സമ്മാനവും സ്വീകരിച്ചുവെന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെൻറ് എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. ലോക്‌സഭ സ്പീക്കർ ഓം ബിർളയാണ് പരാതി...

സ‍്വവർഗ വിവാഹത്തിൽ നാല് ഭിന്നവിധികൾ; നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളിൽ നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാർ വെവ്വേറെ വിധി പുറപ്പെടുവിച്ചു.ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് ഡി.വൈ...

Popular

Subscribe

spot_imgspot_img