National

ആർ എസ് എസ് നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖല സമ്പൂർണ തകർച്ച നേരിടും: രാഹുൽ ഗാന്ധി.

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം ആർ എസ് എസിന്റെ കൈക്കുള്ളിലായാൽ തകർച്ചനേരിടുമെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശിയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായുള്ള വിവിധ വിദ്യാർത്ഥി സംഘടനാനകളുടെ പ്രതിഷേധ...

പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല. അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര വിധി.

ബലാത്സംഗവും ബലാത്സംഗ ഒരുക്കങ്ങളും രണ്ടും രണ്ടാണ്. പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമല്ല. ബലാത്സംഗ കുറ്റമായോ ബലാത്സംഗ ശ്രമമായോ ഇവയെ കണക്കാക്കാൻ കഴിയില്ലെന്നും അലഹബാദ് ഹൈക്കോടതി വിധിയിൽ പറയുന്നു. അലഹബാദ്...

ഇസ്രായേൽ വെടി നിർത്തൽ പാലിക്കണം, സൈനിക നീക്കം അവസാനിപ്പിക്കണം; പ്രസ്താവനയുമായി പോളിറ്റ് ബ്യുറോ.

ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രസ്താവനയുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. വെടി നിർത്തൽ കരാറിൽ നിന്നും ഇസ്രായേൽ പിന്നോട്ട് പോകുന്ന കാഴ്ച്ചയാണ് കാണുന്നതെന്നും ഇസ്രയേലിന്റെ നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും പോളിറ്റ് ബ്യുറോ പ്രസ്താവിച്ചു....

ശിവകുമാര്‍ വന്നാൽ വഴിയിൽ തടയും, തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചത് തന്നെ തെറ്റ്: കെ അണ്ണാമലൈ

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തമിഴ്‌നാട്ടിലെത്തിയാല്‍ വഴിയിൽ തടയുമെന്ന് ബി ജെ പി. മേക്കാദാട്ട് അണക്കെട്ട് പദ്ധതിയില്‍ തമിഴ്നാടിനെതിരേ നിലപാട് സ്വീകരിക്കുന്ന ശിവകുമാറിനെ കരിങ്കൊടി കാണിക്കുമെന്ന് ബി ജെ പി സംസ്ഥാന...

വീണ്ടും തരൂരിന്റെ മോഡി സ്തുതി; വെട്ടിലായി കോൺഗ്രസ്

ഇടതുപക്ഷ സർക്കാരിനെയും നരേന്ദ്ര മോദിയെയും അഭിനന്ദിക്കുകയും പുകഴ്ത്തി പ്രസ്താവനകൾ നടത്തുകയും ചെയ്ത ശശി തരൂർ വീണ്ടും മോഡി സ്തുതിയുമായി രംഗത്ത്. കോൺഗ്രസ് നേതൃത്വത്തിന് ശക്തമായ അതൃപ്തിയും തുടർന്ന് പല നീക്കങ്ങളും നടത്തിയ ശേഷവും...

Popular

Subscribe

spot_imgspot_img