News

കക്കാടംപൊയിലിൽ 40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ.

40 കുപ്പി വിദേശമദ്യവുമായി ഒരാൾ എക്സൈസിന്റെ പിടിയിലായി. കക്കാടം പൊയിൽ സ്വദേശി കുഴികണ്ടത്തിൽ രാജേഷാണ് ഇന്ന് രാവിലെ നിലമ്പൂർ എക്സൈസ് റെയ്ഞ്ച് വിഭാഗത്തിന്റെ പിടിയിലായത്. വിൽപ്പനക്കായി സ്ക്കൂട്ടറിൽ വിദ്ദേശ മദ്യവുമായി വരുപ്പോൾ വീടിന്റെ...

രോഗശയ്യയിലും നാടിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പത്മശ്രി കെ വി റാബിയ

കോട്ടക്കൽ: രോഗശയ്യയിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അക്ഷരപുത്രി പത്മശ്രീ കെ വി റാബിയ തന്നെ കാണാൻ എത്തിയ ജില്ലാ കലക്ടറോട് മമ്പുറം പുഴയുടെ സൈഡ് ഭിത്തി കെട്ടി നാടിനെ സംരക്ഷിക്കണമെന്ന...

നടിയെ ആക്രമിച്ച കേസ്: ഒന്നരകോടി പ്രതിഫലം തരാമെന്നു ദിലീപ്. വെളിപ്പെടുത്തി പൾസർ സുനി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപാണെന്ന് പള്‍സർ സുനി വെളിപ്പെടുത്തി. ക്വട്ടേഷന്‍ തുകയായി ഒന്നരക്കോടി രൂപ...

പകരചുങ്കം ഏർപ്പെടുത്തി തിരിച്ചടിച്ചു യു എസ്. ഇന്ത്യയ്ക്ക് “ഡിസ്‌കൗണ്ടുള്ള ചുങ്കം”

അന്യായമായി ഇറക്കുമതി തീരുവ ഈടാക്കുന്നു എന്ന ആരോപണം ഉയർത്തിക്കൊണ്ടു മറ്റു രാജ്യങ്ങൾക്ക് പകരചുങ്കം ചുമത്തി യുഎസ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പകര ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേല്‍...

വഖഫ് ബിൽ ഭേദഗതി പാസായി: മുനമ്പത്ത് ആഹ്ലാദ പ്രകടനം, ബിജെപി അനുകൂല മുദ്രാവാക്യം.

വഖഫ് ബിൽ ഭേദഗതി നിയമം ലോക്സഭയിൽ പാസായതോടെ മുനമ്പം നിവാസികളുടെ ആഹ്ലാദപ്രകടനം. സമരക്കാർ നിരത്തിലിറങ്ങി പടക്കം പൊട്ടിച്ചും കേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചും ആഘോഷിച്ചു. ബിജെപി അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി. സമരപന്തലിൽ നിന്നാരംഭിച്ച...

Popular

Subscribe

spot_imgspot_img