Crime

സെയ്ഫ് സെയ്ഫാണ്. അപകടനില തരണം ചെയ്തു. നടനെ കുത്തിയതാര്?

ഹിന്ദി നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈ ബാന്ദ്രയിലെ വാസത്തിൽ വെളുപ്പിനെ 2 മണിയോടെയാണൂ സംഭവം. മോഷണശ്രമം തടയുന്നതിനിടെയാണ് നടന് കുത്തേറ്റതെന്നാണ് ലഭിക്കുന്ന വിവരം. 6 മറിവുകളാണുണ്ടായിരുന്നത്. അതിൽ 2 എണ്ണം...

ചിൽഡ്രൻസ് ഹോമിലെ കൊലപാതകം: 15കാരനെ തലയ്ക്കടിച്ചു കൊന്നു 17കാരൻ

തൃശൂർ: തൃശൂർ ചിൽഡ്രൻസ് ഹോമിൽ ദാരുണമായ കൊലപാതകം. 15കാരനാണ് മറ്റൊരു 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6 മണിയോടെ ആണ് സംഭവം. ഇരിഞ്ഞാലക്കുട സ്വദേശിയായ അഭിഷേക് എന്ന കുട്ടിയെ...

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികളെ പിടികൂടി

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനോട് അഞ്ചംഗ സംഘത്തിൻറെ കൊടും ക്രൂരത. രാത്രി പെൺസുഹൃത്തിൻറെ വീട്ടിൽ എത്തിയ ഇടമൺ സ്വദേശി നിഷാദിന് നേരെ ക്രൂരമായ സദാചാര ആക്രമണമാണ് അഞ്ചംഗ സംഘം നടത്തിയത്. നിഷാദിനെ നഗ്നനാക്കി...

സുഭദ്രയെ കൊലപ്പെടുത്താൻ കാരണം? -alapuzha

ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്ര(73)യെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാനാണെന്ന് സംശയം. സുഭദ്രയുടെ കഴുത്തില്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇത് കൈക്കലാക്കാനാകാം സുഭദ്രയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാത്യൂസും ശര്‍മിളയും താമസിക്കുന്ന ആലപ്പുഴ...

വയോധികയെ കൊന്നതോ? വീട്ടില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തി

ആലപ്പുഴ : കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ 73 വയസുകാരി സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദ്ദേഹം ആലപ്പുഴ കലവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. മാത്യൂസ്-ശര്‍മിള ദമ്പതികള്‍ താമസിച്ചിരുന്ന...

Popular

Subscribe

spot_imgspot_img