Crime

അതിഥി തൊഴിലാളിയുടെ മരണം; മലയാളി യുവാവ് പിടിയിൽ

ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി പിടിയിൽ. ഹരിപ്പാട് സ്വദേശി യദുകൃഷ്ണൻ (27) ആണ് പിടിയിലായത്. ബംഗാൾ മാർഡ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശ് (42) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്....

വ്യാജ വെബ്സൈറ്റ് വഴി പണം തട്ടിപ്പ്

ഗു​ഡ​ല്ലൂ​ർ: മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ന്‍റെ വ്യാ​ജ വെ​ബ്സൈ​റ്റ് വ​ഴി ടൂ​റി​സ്റ്റു​ക​ളു​ടെ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. നീ​ല​ഗി​രി​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളി​ൽ പ​ല​രും മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ആ​ന ക്യാ​മ്പ് സ​ന്ദ​ർ​ശ​ന​വും സ​വാ​രി​ക്കു​മാ​യി മു​ൻ​കൂ​ട്ടി...

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

പെ​രി​ക്ക​ല്ലൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​രി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ യാ​സി​ര്‍ അ​റ​ഫാ​ത്ത് (32), വ​ലി​യ പി​ടി​ക​ക്ക​ല്‍ പി.​കെ. അ​ബ്ദു​ൽ സ​ലിം...

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

ത​ല​ശ്ശേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ഖും പാ​ർ​ട്ടി​യും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് 88 മി​ല്ലി​ഗ്രാം മെ​ത്താ​ഫി​റ്റ​മി​നും അ​ഞ്ച്...

ഭാര്യ സഹോദരനെ വിവാഹം ചെയ്‌തു; കുഞ്ഞിനെ നിലത്തടിച്ച് കൊന്ന് യുവാവ്

ഗുരുഗ്രാം: ജയിലിൽനിന്ന് ഇറങ്ങിയ യുവാവ് കുഞ്ഞിനെകൊന്ന കേസിൽ വീണ്ടും അറസ്റ്റിൽ. ബിഹാർ സ്വദേശി വിജയ് സഹാനി (30) ആണ് അറസ്റ്റിലായത്. വിജയ് ജയിലിൽ ആയിരുന്നപ്പോൾ ഭാര്യ ഇയാളുടെ ഇളയ സഹോദരനെ വിവാഹം കഴിച്ചതിന്റെ...

Popular

Subscribe

spot_imgspot_img