എറണാകുളം കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി എന്ന് കണ്ടെത്തി. കുട്ടികൾ കഴിഞ്ഞ 2 വർഷത്തോളമായി പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. അമ്മയുടെ ആൺസുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികൾ സഹപാടികൾക്കു...
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായി നടിച്ച് കൈക്കൂലി വാങ്ങിയ കേസിൽ 4 പേർ പിടിയിലായി. പിറവം സെൻറ് ജോസഫ്‌സ് ഹൈസ്‌കൂൾ മുൻ പി ടി എ പ്രസിഡന്റ് ബിജു തങ്കപ്പൻ, നിലവിലെ പി ടി...
കളമശേരി പോളിടെക്‌നിക് കോളേജ് ബോയ്സ് ഹോസ്റ്റലിൽ ഇന്നലെ രാത്രി നടന്ന റെയ്‌ഡിൽ കഞ്ചാവ് പിടികൂടി. 3 വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച റെയ്‌ഡ് പുലർച്ചെയാണ് അവസാനിച്ചത്....
പാതിവില തട്ടിപ്പില്‍ മുഖ്യപ്രതിയും സായി ഗ്രാം ഡയറക്ടറുമായ കെ എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആനന്ദ കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന്...
മലപ്പുറം: കരിപ്പൂരിലെ ഒരു വീട്ടിൽ നിന്നും ഒന്നര കിലോ എം ഡി എം എ പിടികൂടി. കരിപ്പൂർ സ്വദേശിയായ ആഷിക്കിന്റെ വീട്ടിൽ നിന്നുമാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്. മയക്കുമരുന്ന് കേസിൽ മട്ടാഞ്ചേരി...