Crime

ഇടുക്കി നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി

ഇടുക്കി നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയെയാണ് കൊല്ലപ്പെട്ട നിലയിൽ വീടിന്റെ മുറ്റത്തു കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്നു രാജേഷ് എന്ന മധ്യപ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ്...

ഇടുക്കിയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി മെയ്ക്ആപ്പ് ആർട്ടിസ്റ്റ് പിടിയിൽ.

ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മെയ്ക്ആപ്പ് ആർട്ടിസ്റ്റ് പിടിയിൽ. ആർ ജി വയനാട് എന്ന രഞ്ജിത്ത് ഗോപിനാഥ് ആണ് ഇടുക്കിയിൽ നിന്നും പിടിയിലായത്. വാഹനപരിശോധനയിൽ ഇയാളിൽ നിന്നും 85 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എക്‌സൈസിന്റെ...

10 വയസുള്ള സ്വന്തം മകനെ ഉപയോഗിച്ച് എം ഡി എം എ വില്പന; പിതാവ് അറസ്റ്റിൽ.

തിരുവല്ലയിൽ മൂന്നര ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിൽ. ലഹരി വില്പനയ്ക്കായി 10 വയസുള്ള സ്വന്തം മകനെ ക്യാരിയറായി ഉപയോഗിച്ച് വരികയായിരുന്നു ഇയാൾ. മാരക രാസലഹരിവസ്തുക്കൾ സ്കൂൾ, കോളേജ്...

എം ഡി എം എ ഡീലർ കേരള പോലീസിന്റെ പിടിയിൽ. വലയിലായത് രാജ്യാന്തര ലഹരികടത്തു സംഘവുമായി അടുപ്പമുള്ളയാൾ.

എം ഡി എം എ ഡീലറായ ആലപ്പുഴ ചാരുംമൂട് സ്വദേശിയെ ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തു കേരള പോലീസ്. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള ലഹരി കടത്തലിലെ പ്രധാനിയാണ് പിടിയിലായ സഞ്ജു ആർ പിള്ള. പാലക്കാട്...

വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് അപകടം; സ്കൂട്ടർ യാത്രികൻ പിടിയിൽ.

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു സ്കൂട്ടർ യാത്രികർ. കാട്ടിക്കുളം ബാവലി ചെക്ക്പോസ്റ്റിന് സമീപമാണ് സംഭവം. സിവിൽ ഓഫീസർ ജയ്മോന് തലയ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ...

Popular

Subscribe

spot_imgspot_img