തിരുവനന്തപുരം ജഗതിയിൽ നിന്നും 2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി അഖിലാണ് മ്യുസിയം പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മ്യുസിയം പോലീസും ഷാഡോ പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ്...
മലപ്പുറം കോഡൂരിൽ ബസ് സ്റ്റോപ്പിൽ നിന്നും ആളെ കയറ്റിയ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു ബസ് ജീവനക്കാർ. മർദനത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. മാണൂർ സ്വദേശി അബ്ദുൽ ലത്തീഫാണ് മരിച്ചത്. ഹൃദയ...
ആലപ്പുഴ: ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥിയിൽ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ...
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാപ്പനങ്ങാടി ചെക്കതു നബീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയിൽ നിന്നും...
താമരശ്ശേരിയിൽ ഷഹബാസ് എന്ന വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഷഹബാസിനെ മർദ്ദിച്ചതിൽ ഈ വിദ്യാർത്ഥിക്കും പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാം...