ആയിരക്കണക്കിനാളുകളെ വഞ്ചിച്ച പാതി വില തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എന്‍.ആനന്ദകുമാറിന്റെ വാദം പൊളിച്ച് നിർണായക രേഖകൾ. എൻജിഒ കോൺഫെഡറേഷൻ ഒരു കറക്കു കമ്പനി ആണെന്നും...
പോട്ടയിലെ ഫെഡറൽ ബാങ്കിൽ പട്ടാപ്പകൽ കവർച്ച. ഹെൽമെറ്റ് ധരിച്ചെത്തിയ ആളാണ് ജീവനക്കാരെയും നാട്ടുകാരെയും കത്തി കട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയത്. ക്യാഷ് കൗണ്ടറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷം 15 ലക്ഷം രൂപ...
നെന്മാറ പോത്തുണ്ടി കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി കൊടുത്ത സാക്ഷികൾ കൂറുമാറി. കൊലപാതകം നടത്തിയ ശേഷം ചെന്താമര വടിവാളുമായി നില്കുന്നത് കണ്ടു എന്ന് പറഞ്ഞ വീട്ടമ്മ, സുധാകരനെതിരെ ചെന്താമര വധഭീഷണി മുഴക്കിയത് കേട്ട്...
കൊച്ചി വിമാനത്താവളത്തിൽ നിന്നും 15 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്നും വന്ന പഞ്ചാബ് സ്വദേശിയിൽ നിന്നാണ് 4 കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു...
കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ 5 മൂന്നാം വർഷ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. റാഗിങ്ങിനിരയായ ഒന്നാം വർഷ വിദ്യാർത്ഥികളുടെയും പ്രിസിപ്പലിന്റെയും പരാതിയിന്മേലാണ് അറസ്റ്റ്. ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ്...