Crime

അനന്തു കൃഷ്ണൻ ജയിലിൽ തന്നെ. ജാമ്യാപേക്ഷ കോടതി തള്ളി.

പാതിവില തട്ടിപ്പു കേസിലെ പ്രതിയായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ മുവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിക്ക് മറ്റു സ്ഥലങ്ങളിലും കേസുണ്ട്. പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് മനസിലാക്കിയതിനാലും പുറത്തു വിട്ടാൽ തെളിവുകൾ...

ലൊക്കേഷൻ സ്കെച്ചിന് കൈക്കൂലി:- വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.

ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസിനെ 1,000/- രൂപ കൈക്കൂലി വാങ്ങവേ ഇന്ന് വിജിലൻസ് പിടികൂടി. പാതിരപ്പള്ളി, കാട്ടൂർ സ്വദേശിയായ പരാതിക്കാരന്റെ പാതിരപ്പള്ളി വില്ലേജ് പരിധിയിൽപ്പെട്ട 3...

വരിക്കാംകുന്ന് പള്ളി സംഘർഷത്തിൽ 11 പേർക്കെതിരെ കേസ്.

കോട്ടയം തലയോലപ്പറമ്പിലെ വരിക്കാംകുന്ന് പള്ളിയിൽ വൈദികനെ ആക്രമിച്ച സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. ആക്രമണം നേരിട്ട ഫാദർ ജോൺ തോട്ടുപുറത്തിൻ്റെ പരാതിയിന്മേലാണ് കേസ്. കഴിഞ്ഞ ദിവസമാണ് പള്ളിയിൽ വിശ്വാസികൾ തമ്മിലടിച്ചത്. വിമതർ കുർബാന നടക്കുന്നതിനിടെ...

ഒരു കുടുംബത്തിലെ 3 പേർക്ക് വെട്ടേറ്റു. സംഭവം കൊല്ലം ശക്തികുളങ്ങരയിൽ

കൊല്ലം ശക്തികുളങ്ങരയിൽ ഒരു കുടുംബത്തിലെ 3 പേർക്ക് വെട്ടേറ്റു. ഭാര്യയെയും ബന്ധുക്കളെയും വെട്ടിയ അപ്പുകുട്ടൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പുക്കുട്ടന്റെ ഭാര്യ രമണി, രമണിയുടെ സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ്...

പണി വരുന്നുണ്ട് പോലീസേ.. ചെന്താമര കേസിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു എ ഡി ജി പി

നാടിനെ നടുക്കിയ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ പ്രതിയായ ചെന്താമര ഇപ്പോളും കാണാമറയത്ത്. കൊലപാതകം കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞിട്ടും പോലീസിന് പ്രതിയെ കണ്ടെത്തനായിട്ടില്ല. പ്രതിയെ പിടികൂടാൻ ആന്റി നക്സൽ ഫോഴ്സും രംഗത്തുണ്ട് ....

Popular

Subscribe

spot_imgspot_img