ആർ ജി കർ മെഡിക്കൽ കോളേജ് ബലാത്സംഗ കേസിൽ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം. കൊല്‍ക്കത്തയിലെ സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണത്തിലേക്ക് നയിച്ച ആക്രമണം തുടങ്ങിയ...
മകന്റെ മർദനമേറ്റ് പിതാവിന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി ഹരികുമാറാണ് മരിച്ചത്. ലഹരിക്കടിമയായ മകന്റെ മർദനമേറ്റ് ഹരികുമാർ ആശുപത്രിയിൽ ചികിത്സയിലാരുന്നു. ജനുവരി 15 നാണ് ഹരികുമാറിനെ മുഖത്തും തലയിലും പരിക്കുകളുമായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
പാറശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ. നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാറിന് 3 വർഷം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്.
ഒന്നാം പ്രതിയായ ഗ്രീഷ്മയും...
പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷ വിധി തിങ്കളാഴ്ച പറയും. ശിക്ഷയെ സംബന്ധിച്ച് ഇരു ഭാഗങ്ങളുടെയും വാദങ്ങൾ കേട്ടതിന് ശേഷം വിധി പറയുവാൻ വേണ്ടിയാണു തീയതി മാറ്റിയത്. ഗ്രീഷ്മയും മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽകുമാസ്ററും...
പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച സംഭവം റാഗിങ്ങ് തന്നെ എന്ന് പോലീസ് റിപ്പോർട്ട്. പാലാ സി ഐ തയ്യാറാക്കിയ റിപ്പോർട്ട് സി ഡബ്ള്യു സി ക്കും...