അമരാവതി: ഭാര്യയുമായുള്ള തർക്കത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷനുമുന്നിൽ സ്വയം തീകൊളുത്തിയയാൾ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ. ആന്ധ്രാപ്രദേശ് തിരുപ്പതിയിൽ ചന്ദ്രഗിരി പൊലീസ് സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിജയവാഡയിൽ നിന്നുള്ള മണികണ്ഠയാണ് തീകൊളുത്തിയത്. സ്റ്റേഷനിൽ...
തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൂർവ്വ വിദ്യാർത്ഥി വെടിവച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യം സ്റ്റാഫ് മുറികളിൽ എത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് ശേഷം പ്ലസ് ടു ക്ലാസുകളിൽ കയറി...
ആലപ്പുഴ: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പത്തനംതിട്ട അടൂരിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ മണ്ഡലമാണിത്. പരിശോധനയിൽ രണ്ട് പ്രാദേശിക...
ലക്നൗ: ബലാത്സംഗ കേസിലെ അതിജീവിതയെ പ്രതിയും സഹോദരനും ചേർന്ന് വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ പത്തൊൻപതുകാരിയാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ അശോകും പവൻ നിഷാദും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
പത്തൊൻപതുകാരിയെ മൂന്ന് വർഷം മുമ്പ്...
തൃശ്ശൂർ: തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ വെടിവയ‌്പ്. പൂർവ വിദ്യാർത്ഥിയായ ജഗൻ ആണ് മൂന്ന് തവണ വെടിയുതിർത്തത്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ജഗൻ വെടിയുതിർത്തത്. മുളയം സ്വദേശിയായ ജഗനെ സ്കൂൾ ജീവനക്കാർ കീഴ്‌പ്പെടുത്തി...