കുവൈത്ത് സിറ്റി : കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തതിൽ മരിച്ച 11 മലയാളികളിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ മരിച്ച 49 പേരിൽ 21ഉം ഇന്ത്യാക്കാരാണ്. ഇതിൽ 11 പേർ മലയാളികളാണെന്നാണ് ഇതുവരെ പുറത്തുവന്ന...
93ആം വയസ്സിൽ അഞ്ചാം തവണയും വിവാഹിതനായി മാധ്യമ വ്യവസായി റൂപർട്ട് മർഡോക്ക് …. അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ മർഡോക്ക് അഞ്ചാമതും വിവാഹം കഴിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 93...
ബ്രിട്ടൻ : ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്ന് വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം.‘ഇനി ബ്രിട്ടന് തന്റെ ഭാവി തീരുമാനിക്കുള്ള സമയമാണ്’- ഡൗണിംഗ് സ്ട്രീറ്റിലുള്ള ഓഫിസിന്...
ഇസ്രയേൽ : വിവരങ്ങൾ ചോരുമെന്ന ഭയത്താൽ രേഖകൾ പുറത്ത് വിടാതെ ഇസ്രോയേൽ…സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പർ വൺ ആണെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ആ അവകാശ വാദങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബർ ഏഴിലെ...
വാഷിങ്ടൺ/തെൽഅവീവ്: ഗസ്സ ആക്രമണത്തിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരെ യുദ്ധക്കുറ്റം ചുമത്താനുള്ള ഐ.സി.സി നിർദേശത്തിൽ രൂക്ഷവിമർശനവുമായി യു.എസ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിദേശകാര്യ മന്ത്രി യോവ് ഗാലന്റിനെയും അറസ്റ്റ് ചെയ്യാനുള്ള ചീഫ് പ്രോസിക്യൂട്ടറുടെ നിർദേശം...