International

ബൈ ബൈ അമേരിക്ക. ടിക് ടോക് യു എസ്സിൽ നിരോധിച്ചു.

ചൈനീസ് ഷോർട് വീഡിയോ ആപ്പായ ടിക് ടോക് യു എസ്സിൽ നിരോധിച്ചു. ഇന്നായിരുന്നു ബൈറ് ഡാൻസ് കമ്പനിക്ക് തങ്ങളുടെ ആസ്തികൾ വിറ്റൊഴിച്ചിക്കാനുള്ള അവസാന ദിവസം. ടിക് ടോക് പക്ഷെ ശനിയാഴ്ച രാത്രി തന്നെ...

ലോകം കീഴടക്കുന്ന ക്രിപ്റ്റോകറൻസികൾ. ബിറ്റ്‌കോയിൻ എന്ന രാജാവ്

ലോകം കീഴടക്കുന്ന ക്രിപ്റ്റോകറൻസികൾ. ദിനം പ്രതി നിക്ഷേപ രം​ഗത്തുണ്ടാകുന്ന വളർച്ചയിൽ ഇതേ കറൻസി മൂല്യം അതിശയകരമായ വിധത്തിൽ വർദ്ധിക്കുകയാണ്.. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ചുമതലയേറ്റശേഷം പതിൻമടങ്ങ് വർദ്ധനയാണ് ഈ രം​ഗത്ത് ഉണ്ടായത്…ക്രിപ്റ്റോ...

‘തീരുമാനങ്ങളെല്ലാം പൂർത്തീകരിച്ചു’: ഹിൻഡൻബർഗ് പ്രവർത്തനം അവസാനിപ്പിച്ചു.

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്സൺ തന്നെയാണ് ഈ വിവരം പൊതുസമൂഹത്തെ അറിയിച്ചത്. 2017ൽ പ്രവർത്തനം ആരംഭിച്ച ഹിൻഡൻബർഗ് പല വ്യവസായ ഭീമന്മാരുടെയും...

കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. 9 വർഷത്തെ അധികാരകാലത്തിനു അന്ത്യം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിനസ്ഥാനവും ലിബറൽ പാർട്ടി അധ്യക്ഷ സ്ഥാനവും രാജി വെച്ചു. വരുന്ന ബുധനാഴ്ച ലിബറൽ പാർട്ടി നേതാക്കളുടെ യോഗം നടക്കാനിരിക്കവെയാണ് ഈ അപ്രതീക്ഷിത നീക്കം. പാർട്ടിക്കുള്ളിൽ തന്നെയുള്ള വിഷയങ്ങളും...

HMPV യുടെ ഈ രോ​​ഗലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? അറിയാം

ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കോവിഡ് വൈറസിന് ശേഷം ചൈനയിൽ നിന്നും പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന വിവരം ജനങ്ങളെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. ചൈനയിലെ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞു എന്ന വാർത്തകളും...

Popular

Subscribe

spot_imgspot_img